PSC LD CLERK 2013 notification postponed/cancelled
എൽ ഡി ക്ലാർക്ക് വിജ്ഞാപനം പി എസ് സി നീട്ടി വെച്ചു
എൽ ഡി ക്ലാർക്ക് വിജ്ഞാപനം പി എസ് സി നീട്ടി വെച്ചു യോഗ്യതയെ കുറിച്ചുള്ള അവ്യക്തത ആണ് കാരണം. എല്ലാ വകുപ്പുകൾക്കും ഒരുമിച്ചു വിജ്ഞാപനം പുറപ്പെടുവിക്കാൻ ആകുന്ന വിധം ഏകീകൃത യോഗ്യത വ്യവസ്ഥ ചെയ്യണമെന്ന് ആവശ്യപെട്ട് സർക്കാരിന് കത്ത് നൽകാനും പി എസ് സിതീരുമാനിച്ചു
When will fix next date?
ReplyDelete