1. ഇന്ത്യയിൽ ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്
2. ബാലവേല ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങൾക്ക് നല്കുന്ന ഗുണമേന്മ മുദ്ര ഏത്
3. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഏത്
4. ഐ എസ് ഐ മാർക്ക് നൽകുന്ന സ്ഥാപനം ഏത്
5. രാജ്യാന്തര ഓട്ടോമൊബൈൽ ഫെഡറേഷന്റെ ആസ്ഥാനം എവിടെ
7. ഇന്ത്യയിൽ ആദ്യത്തെ എക്സ്പ്രസ് ഹൈവേ നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ്
8. വാഹനങ്ങൾക്ക് നേഷണൽ പെർമിറ്റ് സ്കീം നിലവിൽ വന്നത് ഏത് വർഷം
9. ഏറ്റവും കുറച്ച് റോഡ് ദൈർഘ്യം ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്
10. ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യം ഏതാണ്
11. കറൻസി ഡീവാല്വേഷൻ ചെയ്യുന്നത് ഗുണം നൽകുന്നത് ആർക്കാണ്
12. ദേശീയ ഉൾനാടൻ ജല ഗതാഗത ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്
13. കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി ആരായിരുന്നു
14. ഇന്റർഫാക്സ് ഏത് രാജ്യത്തെ വാർത്താ ഏജൻസിയാണ്
15. കൃഷിക്ക് ആദായ നികുതി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത്
16. ഇന്ത്യയിൽ കറൻസി പ്രിന്റിംഗ് പ്രസ് സ്ഥിതി ചെയ്യുന്നത് എവിടെ
18. ഏത് രാജ്യത്തിലെ വാർത്ത ഏജൻസിയാണ് റോയിട്ടേർസ്
19. വാഹനനിർമാതാക്കളായ റിനോൾട്ട് ഏത് രാജ്യത്തെ കമ്പനിയാണ്
20. ലോകത്തിലെ ഏറ്റവും വലിയ വാർത്ത ഏജൻസി ഏതാണ്
21. നീലവിപ്ലവം എതുമായി ബന്ധപ്പെട്ടിരിക്കുന്നു
22. അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനം എവിടെ
23. ഇന്ത്യയിൽ ഇരുമ്പുരുക്ക് വ്യവസായത്തിന് അടിത്തറയിട്ടത് ആര്
24. ഇന്ത്യയിൽ ആദ്യ സെൻസസ് നടന്നത് എവിടെ
25. ഗരീബി ഹട്ടാവോ എന്ന വാക്യം ഏത് പഞ്ചവൽസര പദ്ധതിക്കാലത്താണ് രൂപം കൊണ്ടത്
0 comments
Post a Comment