General knowledge questions for ld clerk 2016
(A) പോര്‍ട്ടുഗീസുകാര്‍
(B) ഡച്ചുകാര്‍
(C) ബ്രിട്ടീഷുകാര്‍
(D) അറബികള്‍
2.റബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനം എവിടെയാണ് ?
(A) തിരുവനന്തപുരം
(B) കോട്ടയം
(C) കോഴിക്കോട്
(D) പാലക്കാട്
3. ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയുടെ പേര്?
(A) ലൈറ്റ് ഓഫ് ഇന്ത്യ
(B) വെയിറ്റിംഗ് ഫോര്‍ ദ് ബാര്‍ബേറിയന്‍സ്
(C) വിംഗ്‌സ് ഓഫ് ഫയര്‍
(D) ലിവിംഗ് ടു ടെല്‍ ദ് ടേല്‍
4. പൂക്കളുണ്ടാകുന്നതോടു കൂടി വിളവു കുറയുന്ന സസ്യമാണ്?
(A) ഇഞ്ചി
(B) കരിമ്പ്
(C) ചേന
(D) മരച്ചീനി
5. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കേരളത്തിലെ ജില്ലയേത്?
(A) മലപ്പുറം
(B) എറണാകുളം
(C) പാലക്കാട്
(D) തിരുവനന്തപുരം
6. 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?
(A) വേദങ്ങള്‍
(B) മുണ്ടക ഉപനിഷത്ത്
(C) ഭഗവത്ഗീത
(D) മഹാഭാരതം
7. മന്ത്രങ്ങളാല്‍ നിബിഡമായ വേദം ഏത്?
(A) സാമവേദം
(B) ഋഗ്വോദം
(C) അഥര്‍വവേദം
(D) യജൂര്‍വേദം
8. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് :
(A) ഗവര്‍ണര്‍
(B) പ്രധാന മന്ത്രി
(C) ലോകസഭാ സ്പീക്കര്‍
(D) രാഷ്ട്രപതി
9. നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാ സെന്നിന് ഡി. ലിറ്റ്. നല്‍കി ആദരിച്ച സര്‍വ്വകലാശാല :
(A) കോഴിക്കോട്
(B) കണ്ണൂര്‍
(C) കേരള
(D) മഹാത്മാഗാന്ധി
10. ചാണക്യന്‍ ഏത് സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു ?
(A) നളന്ദ
(B) തക്ഷശില
(C) വിശ്വഭാരതി
(D) മധുര
11. സൂഫികളുടെ ഭക്തിഗാനമായ ക്വവ്വാലിയുടെ പിതാവ്
(A) അമീര്‍ഖുസ്രു
(B) തുളസീദാസ്
(C) അബുല്‍ഫൈസല്‍
(D) ഹമീം ഹുമാം
12. ഗുപ്തസാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരി
(A) ശ്രീഗുപ്തന്‍
(B) കുമാരഗുപ്തന്‍
(C) സ്‌കന്ദഗുപ്തന്‍
(D) വിക്രമാദിത്യന്‍ II
13. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കക്ഷി
(A) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
(B) ഭാരതീയ ജനതാ പാര്‍ട്ടി
(C) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
(D) ഇവയൊന്നുമല്ല
14. "ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്ക" യായി അറിയപ്പെടുന്ന സ്ഥലം ?
(A) കൊച്ചി
(B) മുംബൈ
(C) ഗോവ
(D) കൊല്‍ക്കത്ത
15. മലയാളത്തിലെ ആദ്യത്തെ സാഹിത്യശാഖയെന്ന് അറിയപ്പെടുന്നത് ഏതാണ്
(A) നോവല്‍
(B) ചെറുകഥ
(C) പാട്ട്
(D) ഉപന്യാസം
0 comments
Post a Comment