Kerala psc frequently asked sports related questions
ധ്യാൻചന്ദ്
2. ഇന്ത്യ ആദ്യമായി ഹോക്കി ലോക കപ്പ് നേടിയ വർഷം
1975
3. ആദ്യത്തെ ദ്രോണാചാര്യ അവാർഡ് നേടിയത് ആര്
ഒ എം നമ്പ്യാർ
4. പറക്കും ഫിൻ എന്നറിയപ്പെട്ടിരുന്ന പ്രസിദ്ധ അത് ലറ്റ് ആരായിരുന്നു
പാവോ നൂർമി
5. ഇന്ത്യൻ വനിതാകായിക താരങ്ങൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് ഏത്
ഹെൽസിങ്കി ഒളിമ്പിക്സ് (1952)
6. ഒളിംപിക്സിൽ വ്യക്തിഗത മെഡൽ നേടിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കായിക താരം ആര്
കെ ഡി യാദവ്
7. ഹോക്കി കളിയുടെ ദൈർഘ്യം എത്ര
70 മിനുട്ട്
8. സില്ലി പോയിന്റ് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ക്രിക്കറ്റ്
9. കേരളത്തിലെ ആദ്യ ഒളിമ്പ്യൻ ആരായിരുന്നു
സി കെ ലക്ഷ്മണൻ
10. തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാന്റ് അംബാസഡർ ആര്
11. ലിയാണ്ടർ പേസ് ഏത് ഒളിമ്പ്ക്സിലാണ് ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയത്
അറ്റ്ലാന്റ (1996 )
12. 1900 ത്തിലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി 2 വെള്ളി മെഡൽ നേടിയ കായിക താരം ആരായിരുന്നു
നോർമൻ പ്രിച്ചാർഡ്
നോർമൻ പ്രിച്ചാർഡ്
13. ഏത് രാജ്യത്താണ് ടേബിൾ ടെന്നീസ് കളി രൂപം കൊണ്ടത്
ചൈന
14. ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണ്
ഇർഫാൻ പഠാൻ
15. പറക്കും സിങ്ങ് എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം ആരാണ്
മിൽഖാ സിങ്ങ്
16. പുല്ലേല ഗോപി ചന്ദ് ഏത് കായിക മേഖലയിൽ പ്രശസ്തനായ വ്യക്തി ആരായിരുന്നു
ബാഡ്മിന്റണ്‍
17. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യക്കാരന്‍ ആര്
അനില്‍ കുംബ്ലെ
18. ഇന്ത്യ എത്ര തവണ ഒളിമ്പിക് ഹോക്കി സ്വര്‍ണം നേടിയിടുണ്ട്
8 തവണ
19. അമേരിക്കയുടെ ദേശീയ കായിക വിനോദം ഏത്
ബേസ്ബോള്‍
20. ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ ആര്
കപില്‍ ദേവ്
0 comments
Post a Comment