Tuesday, June 18, 2013

kerala psc ld clerk alappuzha 2011 gk solved paper

Kerala PSC LD Clerk Alappuzha 2011
GK, History, and Current Affairs
Questions and Answers


1. ഇന്ത്യയിലെ 'ഓറഞ്ച് സിറ്റി' എന്നറിയപ്പെടുന്ന നഗരം ?
  1. ജയ്പ്പൂര്‍
  2. കാശ്മീര്‍
  3. ബോംബെ
  4. നാഗ് പൂർ  (√)
2. അഹമ്മദാബാദ് നഗരം ഏത് വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
  1. തുണി(√)
  2. ഉരുക്ക്
  3. പഞ്ചസാര
  4. ചണം
3. ആന്റിജന്‍ ഇല്ലാത്ത രക്തഗ്രൂപ്പ് :
  1. B ഗ്രൂപ്പ്
  2. A ഗ്രൂപ്പ്
  3. AB ഗ്രൂപ്പ്
  4. O ഗ്രൂപ്പ്(√)
4. പണ്ഡിറ്റ് രാം നാരായണ്‍ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
  1. സാരംഗി(√)
  2. വയലിന്‍
  3. സരോദ്
  4. ഗിത്താര്‍
5. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ?
  1. കപില്‍ സിബല്‍
  2. K.G. അടിയോടി
  3. ഹമീദ് അന്‍സാരി
  4. K.G. ബാലകൃഷ്ണന്‍(√)
6. താഷ്ക്കന്റ് കരാറില്‍ ഒപ്പിട്ട ഇന്ത്യന്‍ പ്രധാനമന്ത്രി ?
  1. ഇന്ദിരാഗാന്ധി
  2. ലാല്‍ ബഹദൂര്‍ ശാസ്ത്രി(√)
  3. ജവഹര്‍ലാല്‍ നെഹ്‌റു
  4. ചരണ്‍സിംഗ്
7. ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വര്‍ഷം ?
  1. 1974
  2. 1976(√)
  3. 1975
  4. 1977
8. 2011-ല്‍ ജനകീയ രോഷത്തെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്ന ഈജ്പ്റ്റിലെ ഭരണാധികാരി ?
  1. യാസര്‍ അറാഫത്ത്
  2. ഹൊസ്നി മുബാറക്ക്(√)
  3. അബ്ദുല്‍ നാസര്‍
  4. ഗദ്ദാഫി
9. സി.വി. കുഞ്ഞിരാമന്‍ ഏത് ദിനപത്രവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
  1. മലയാള മനോരമ
  2. കേരള കൌമുദി(√)
  3. മാധ്യമം
  4. മാതൃഭൂമി
10.  ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 24 പ്രകാരം നിരോധിക്കപ്പെട്ടത് 
  1. ബാലവേല(√)
  2. സ്തീധനം
  3. ശൈശവ വിവാഹം
  4. സ്തീപീഡനം
11. പ്രസിദ്ധമായ രാജമഹല്‍ കുന്നുകള്‍ ഏത് സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്നു ?
  1. ആസ്സാം
  2. ബീഹാര്‍
  3. ബംഗാള്‍
  4. ജാര്‍ഖണ്ഡ്(√)
12. ISRO സ്ഥാപിക്കപ്പെട്ട വര്‍ഷം ?
  1. 1969(√)
  2. 1968
  3. 1978
  4. 1979
13. കേരളത്തിലാദ്യമായി വോട്ടിംഗ് യന്ത്രമുപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന സ്ഥലം ?
  1. തിരുവനന്തപുരം വെസ്റ്റ്
  2. കാസര്‍ഗോഡ്
  3. ആറ്റിങ്ങല്‍
  4. നോര്‍ത്ത് പറവൂര്‍(√)
14. അട്ടപ്പാടിയില്‍ കൂടി ഒഴുകുന്ന നദി ?
  1. കുന്തി
  2. കബനി
  3. പാമ്പാര്‍
  4. ശിരുവാണി(√)
15. 'വിംസി' എന്നറിയപ്പെട്ട പത്രപ്രവര്‍ത്തകന്റെ യഥാര്‍ത്ഥ പേര് ?
  1. വി.എം. ബാലചന്ദ്രന്‍(√)
  2. സി.വി. ബാലകൃഷ്ണന്‍
  3. കുല്‍ദീപ് നയ്യാര്‍
  4. എം.ജെ. അക്ബര്‍
16. 2010-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ പുരുഷ താരം ?
  1. റാഫേല്‍ നദാല്‍
  2. റോജര്‍ ഫെഡറര്‍(√)
  3. ലിയാന്‍ഡര്‍ പെയ്സ്
  4. ഡെല്‍ പെട്രോ
17. താഴെ കൊടുത്തിരിക്കുന്നവരില്‍ മനുഷ്യാവകാശ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വ്യക്തി ?
  1. ബീഗം ഹസ്രത്ത് മഹല്‍
  2. ഗുല്‍സാരിലാല്‍ നന്ദ
  3. വിമല്‍ ജലാന്‍
  4. അരുന്ധതി റോയ്(√)
18. പട്ടിക ജാതിക്കാര്‍ക്കായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്ര സീറ്റുകള്‍ സംവരണം ചെയ്യപ്പെട്ടിരിക്കുന്നു ?
  1. 76
  2. 78
  3. 79(√)( now 84)
  4. 75
19. 'ഈശ്വരന്‍' എന്ന കൃതിയുടെ കര്‍ത്താവ് ?
  1. അരുന്ധതി റോയ്
  2. ജ്യോതിബാഫുലെ(√)
  3. ബഹുഗു​ണ
  4. മേധാ പട്കര്‍
20. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ?
  1. ICICI
  2. UTI
  3. SBI(√)
  4. SBT
21. കാറ്റ് വഴി വിത്തു വിതരണം നടത്തുന്ന ഒരു സസ്യം?
  1. കുരുമുളക്
  2. തെങ്ങ്
  3. മുരിങ്ങ(√)
  4. ഇത്തിള്‍
22. ഒരു ഒന്നാം വര്‍ഗ്ഗ ഉത്തോലകത്തിനുദാഹരണം :
  1. പാക്കുവെട്ടി
  2. നാരാങ്ങാഞെക്കി
  3. കത്രിക(√)
  4. ചവണ
23. ശരീരത്തില്‍ രക്തത്തി‌ന്റെ നിര്‍മ്മാണത്തിനാവശ്യമായ ജീവകം
  1. ടോക്കോഫിറോള്‍
  2. ഫോളിക്കാസിഡ്(√)
  3. ഹീമോഗ്ലോബിന്‍
  4. ഫില്ലോക്വിനോണ്‍
24. ആലപ്പുഴ നഗരം സ്ഥാപിച്ചതാര് ?
  1. രാജാ കേശവദാസ്(√)
  2. രാജാ രവിവര്‍മ്മ
  3. രാമ രാജ ബഹദൂര്‍
  4. രാജാ മാര്‍ത്താണ്ഡ വര്‍മ്മ
25. കേരളത്തിലെ ചവിട്ടുനാടകം ഏതു രാജ്യത്തിന്റെ സംഭാവനയാണ് ?
  1. ബ്രിട്ടന്‍
  2. ഫ്രാന്‍സ്
  3. പോര്‍ട്ടുഗല്‍(√)
  4. നെതര്‍ലന്‍റ്
26. ഇലകളില്‍ നിര്‍മ്മിക്കുന്ന ആഹാരം സസ്യത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിക്കുന്ന കലയേത് 
  1. മൈറ്റോകോണ്‍ട്രിയ
  2. സൈലം
  3. പ്രോട്ടോപ്ലാസം
  4. ഫ്ലോയം(√)
27. സാക്ഷരതയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ?
  1. അരുണാചല്‍ പ്രദേശ്
  2. ബീഹാര്‍(√)
  3. മധ്യപ്രദേശ്
  4. ഹിമാചല്‍ പ്രദേശ്
28. ലോക വനിതാ ദിനം :
  1. ജൂലൈ 8
  2. ജൂലൈ 7
  3. മാര്‍ച്ച് 8(√)
  4. മാര്‍ച്ച് 7
29. സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം ?

  1. സ്വര്‍ണ്ണം(√)
  2. വെള്ളി
  3. സിങ്ക്
  4. പ്ലാറ്റിനം

30. ഇന്ത്യയിലെ ആദ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനി ?

  1. കല്‍ക്കട്ട ഇന്‍ഷൂറന്‍സ് കമ്പനി
  2. ബോംബെ ഇന്‍ഷൂറന്‍സ് കമ്പനി
  3. ഡല്‍ഹി ഇന്‍ഷൂറന്‍സ് കമ്പനി
  4. ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് കമ്പനി
  5. ഓറിയന്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി(√)

31. ആദ്യമായി 'വാറ്റ്' നടപ്പിലാക്കിയ രാജ്യം ?

  1. അമേരിക്ക
  2. ഇന്ത്യ
  3. റഷ്യ
  4. ഫ്രാന്‍സ്(√)

32. 'ഏകദൈവ വിശ്വാസികള്‍ക്കൊരു സമ്മാനം' എന്ന ഗ്രന്ഥം ആരുടെ രചനയാണ് ?

  1. V.T. ഭട്ടതിരി
  2. രാജാറാം മോഹന്‍റോയ്(√)
  3. M.D. വാസുഭട്ടതിരി
  4. ആനിബസന്റ്

33. ചന്ദ്രയാന്‍-II ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് പൂര്‍ത്തിയാക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത് ?

  1. അമേരിക്ക
  2. ചൈന
  3. റഷ്യ(√)
  4. ഫ്രാന്‍സ്

34. ഇന്ത്യയിലെ 'ചുവന്ന നദി' എന്നറിയപ്പെടുന്ന നദി ?

  1. ഗോദാവരി
  2. ഗംഗ
  3. ബ്രഹ്മപുത്ര(√)
  4. യമുന

35. 'ബ്രാസ്' ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?

  1. ചെമ്പ്, ടിന്‍
  2. ചെമ്പ്, അലൂമിനിയം
  3. ചെമ്പ്, ഇരുമ്പ്
  4. ചെമ്പ്, സിങ്ക്(√)

36. ചാരനിറത്തിലുള്ള പുസ്തകം ഏത് രാജ്യത്തിന്റെ ഔദ്യോഗിക രേഖയാണ് ?

  1. റഷ്യ
  2. ജര്‍മ്മനി
  3. ഇന്ത്യ
  4. ബെല്‍ജിയം(√)

37. ഹരിതകമുള്ള ജന്തുവേത് ?

  1. ഹൈഡ്ര
  2. യുഗ്ലീന(√)
  3. പാരമീസിയം
  4. അമീബ

38. ഓറല്‍ പോളിയോ വാക്സിന്‍ ആദ്യമായി കണ്ടെത്തിയതാര് ?

  1. ലൂയി പാസ്ചര്‍
  2. ജോണാസ് സാക്ക്
  3. ഫ്ലമിംഗ്
  4. ആല്‍ബര്‍ട്ട് സാബീന്‍(√)

39. ഡോട്ട് (DOT) എന്നത് ഏത് രോഗത്തിനുള്ള ചികിത്സാ രീതിയാണ് ?

  1. കുഷ്ഠം
  2. ക്ഷയം(√)
  3. എയ്ഡ്സ്
  4. കാന്‍സര്‍

40. ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശങ്ങള്‍ ഏത് രാജ്യത്തില്‍ നിന്നും സ്വീകരിച്ചതാണ് ?

  1. ക്യാനഡ
  2. അയര്‍ലെന്റ്(√)
  3. അമേരിക്ക
  4. ബ്രിട്ടന്‍
41. ഗാന്ധിയന്‍ സമരവുമായി ബന്ധപ്പെട്ട ചമ്പാരന്‍ ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

  1. ആസ്സാം
  2. ഗുജറാത്ത്
  3. ബീഹാര്‍(√)
  4. ബംഗാള്‍

42. ഇറ്റലിയിലെ ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവ് ?

  1. ബിസ്മാര്‍ക്ക്
  2. ഹിറ്റ്ലര്‍
  3. മുസ്സോളിനി(√)
  4. അലക്സാണ്ടര്‍

43. ദത്താവകാശ നിരോധന നയം നടപ്പാക്കിയതാര് ?

  1. വെല്ലസ്ലി
  2. ഡല്‍ഹൌസി(√)
  3. കഴ്സണ്‍
  4. റിപ്പണ്‍

44. ഇന്ത്യയിലെ ആദ്യത്തെ ടെലഗ്രാഫ് സമ്പ്രദായം ഏത് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു ?

  1. കല്‍ക്കട്ട-ബോംബെ
  2. കല്‍ക്കട്ട-ഡല്‍ഹി
  3. ആഗ്ര-കല്‍ക്കട്ട
  4. ഡല്‍ഹി-ആഗ്ര
  5. കൊല്‍ക്കത്ത-ഡയമണ്ട് ഹാര്‍ബര്‍(√)

45. ബര്‍ദ്ദോളി സത്യാഗ്രഹം നടന്ന വര്‍ഷം ?

  1. 1931
  2. 1928(√)
  3. 1929
  4. 1930

46. 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടതാണ് ?

  1. 4-ആം പദ്ധതി
  2. 2-ആം പദ്ധതി
  3. 5-ആം പദ്ധതി(√)
  4. 3-ആം പദ്ധതി

47. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരം ഔദ്യോഗികമായി പൊട്ടിപ്പുറപ്പെട്ട സ്ഥലം ?

  1. ബോംബെ
  2. മീററ്റ്(√)
  3. പാനിപ്പത്ത്
  4. ഡല്‍ഹി

48. വിക്ടോറിയ രാജ്ഞിയുടെ വിളംബരവുമായി ബന്ധപ്പെട്ട ആക്ട് ഏത് ?

  1. 1857 -ലെ ആക്ട്
  2. 1858 -ലെ ആക്ട്(√)
  3. 1773 -ലെ ആക്ട്
  4. 1757 -ലെ ആക്ട്

49. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി ?

  1. ക്യാനിംഗ്(√)
  2. ലിറ്റണ്‍
  3. വേവല്‍
  4. കോണ്‍വാലിസ്

50. അക്ബറിന്റെ ധനകാര്യമന്ത്രിയായിരുന്ന വ്യക്തി ?

  1. രാജാ പ്രതാപ് സിംഗ്
  2. രാജാ തോഡര്‍മാള്‍ (√)
  3. രാജാ വീര്‍ബല്‍
  4. രാജാ മാന്‍സിംഗ്

0 comments

Post a Comment